നല്ലൊരു നാളെ.....
കാലത്തിന്‍റെ തേരതിലോടും
പ്രായത്തിന്‍റെ വേഗത കൂടും
കണ്ണീര്‍ അണയും കഥനങ്ങള്‍ മാറും
നിറപുഞ്ചിരി നിറയും നാളകള്‍ ഉണരും
മതമറിയാതെ മനമറിയാതെ
മാനുഷ്യത്തിന്‍ മൂല്യങ്ങള്‍ ഉണരും
ചതിനിറയാതെ ചിരികളുയര്‍ത്തും
ചിന്താ ദീപജ്വാലകള്‍ഉണരും
തന്ത്രികളില്ല തന്ത്രങ്ങലില്ല
തീരാ ജീവിത ചെയ്തികളില്ല
പാപങ്ങളില്ല പാവങ്ങളില്ല
എങ്ങും നിറയും പുഞ്ചിരിമാത്രം
No comments:
Post a Comment