Saturday, 21 May 2011
















സമരമുഖത്ത്‌      അടിപതറാതെ 
അടിച്ചമര്‍ത്തലില്‍    കാലിടറാതെ 
വിരിഞ്ഞമാറില്‍    വെടിഉണ്ടകളെന്തി
ചങ്കില്‍ചേരും   വെ ണ്ണ്‍കൊടിയേന്തി
ചുവന്ന ചോര   തുള്ളികളില്‍മുക്കി 
വരുന്നു ഞങ്ങള്‍   വിപ്ലവകുരുന്നുകള്‍  
നമ്മുക്ക് വേണ്ടി    നാടിനുവേണ്ടി  
അടിപതറാതെ  അണമുറിയാതെ 
വരുന്നു ഞങ്ങള്‍    വിപ്ലവകുരുന്നുകള്‍ 


2 comments:

  1. viplavam ana potti ozzukukayanalo saghave

    ReplyDelete
  2. Casino Games, Strategy, & Gambling Facts | DrmCD
    여수 출장마사지 casino-games-strategy-and-gambling 충주 출장안마 상주 출장안마군포 출장마사지 casino-games-strategy-and-gambling 화성 출장마사지

    ReplyDelete